1പ്രണയം ഒരു മഴയാണ്
അകലെ പെയ്യുമ്പോള്‍ കൊതിയാകും
അരികില്‍ പെയുമ്പോള്‍ കുളിരാകും
മെല്ലെ നനയുമ്പോള്‍ സുഖമാവും
നനഞ്ഞു കുതിര്‍ണല്‍ വെറുപ്പാകുമ് …
2 വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ഓര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍കളിയാടി നില്‍ക്കും കദനം നിറയെയമുനാനദിയായ് മിഴിനീര്‍ വനിയില്‍പണ്ടു നിന്നെ കണ്ട നാളില്‍ പീലി നീര്‍ത്തി മാനസംമന്ദഹാസം ചന്ദനമായിഹൃദയ രമണാ…ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞപുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍ അന്നു നീയെന്‍ മുന്നില്‍ വന്നുപൂവണിഞ്ഞു ജീവിതംതേന്‍കിനാക്കള്‍ നന്ദനമായിനളിന നയനാ…പ്രണയ വിരഹം നിറഞ്ഞ വാനില്‍പോരുമോ വീണ്ടും
3 മിഴികളില്‍ നിറയെ വരണ്ട സ്വപ്നങ്ങള്‍ ആണെങ്കിലും …
ഓര്‍മയില്‍ നീ വരുമ്പോള്‍ …
ഉള്ളിലെവിടെയോ പെയ്തു തോര്‍ന്നോര്‍
മഴയുടെ മര്‍മരം ….
ഓര്‍മകളാകുന്ന മനസിന്റെ കണക്ക്
പുസ്തകത്തില്‍
സൌഹൃദത്തിന്റെ
മഷി പുരണ്ട
താളുകളില്‍
നീ എന്നും മായാതെ മറയാതെ ഉണ്ടാവും ”..!
`
4 പറക്കുന്ന ചിത്ര ശലഭടിന്റെ വിടരുന്ന ചിറകുകള്‍ പോലെ ,
തുടിക്കുന്ന ഹൃദയത്തില്‍ ഉദിക്കുന്ന വികാരമാണ്
‘സ്നേഹം’
`
5 ഒരു പക്ഷേ നീ ഏറ്റവും കൂടുതല്‍ സ്നേഹികുന്നവരില്‍ ഞാന്‍ ഉണ്ടാകില്ല …പക്ഷേ
ഒന്നുണ്ട് ഞാന്‍ സ്നേഹികുന്നവരില്‍ എന്നും നീ ഒന്നാമതാണ് …
`
6 ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ നിനകായി മാത്രം ഞാന്‍ കാത്തിരികം
നിന്‍ വിരല്‍ തുംബുകള്‍ മീട്ടുമോര് അനുരാഗ ഗാനമായി …
7 നോവിച്ചാല്‍ അതിന്റെ വേദന കുറച്ചു നിമിഷം മാത്രമേ ഉണ്ടാകൂ ..
പക്ഷേ
സ്നേഹിച്ച് നോവിച്ചാല്‍ അതിന്റെ വേദന ഒരു ജന്മം മുഴുവന്‍ ഉണ്ടാകും ..
8 നോവും നൊംബരങ്ങളും ബാകിയായ ദിവസങ്ങള്‍ വിടപറയുമ്പോള്‍ .. അകളെയെവിടെയോ പ്രതീക്ഷയുടെ കിരണങ്ങള്‍ തേടിയുള്ള പ്രയാണമാണ് ജീവിതം ………!!!
9 കനകത്തിന്‍ ഭാരം എന്തിന് ..,
എന്റെ പ്രണയം നിന്‍ ആഭരണം അല്ലയോ …
നിലയ്കാത ധനം എന്തിന് ,
നിന്റെ മടിയില്‍ എന്‍ കന്‍മണികള്‍ ഇല്ലയോ
`
10 സ്നേഹിച്ച് തീരാത്ത ആത്മകല്‍ക്ക് വേണ്ടി
സ്നേഹം പങ്കുവെയ്ക്കുന്ന ഹൃദയനങ്ങള്‍ക്ക് വേണ്ടി
വിരഹ വേദന അനുഭവിക്കുന്ന മനസുകള്‍ക്ക് വേണ്ടി
പ്രണയ സ്വപ്നങ്ങളില്‍ പാറി നടക്കുന്ന ഇണ പറവകല്‍ക്കുവേണ്ടി ..
11 സ്നേഹിക്കുന്നവര്‍ ആരും സ്നേഹിച്ച് തുടങ്ങുന്ന നിമിഷത്തില്‍ അവര്‍ പിരിയുന്ന നിമിഷത്തെ ഓര്‍ക്കാരില്ല പക്ഷേ പിരിയുന്ന നിമിഷത്തില്‍ സ്നേഹിച്ച് തുടങ്ങിയ നിമിഷത്തെ ഓര്‍ത്തുപോകും
12 ചില .ഇഷ്ടങ്ങള്‍ അങ്ങനെയാണ് .അറിയാതെ .അറിയാതെ നമ്മള്‍ ഇഷ്ടപ്പെട് പോകും ഒന്നു മിണ്ടാന്‍ ഒപ്പം നടക്കാന്‍ മാനസ് വല്ലാതെ കൊതിക്കും .എന്നാല്‍ എല്ലാം വെറുതെയാണെന്ന് തിരിച്ചറിയുമ്പോള്‍ .നമ്മള്‍ .ആ .ഇഷ്ടത്തെ മനസില്‍ കുഴിച്ചു മൂടും .പിന്നീട് .എപ്പോഴെങ്കിലും ഒരു തുള്ളി കണ്ണുനീരിന്റെ നാണവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍കും ..
അപ്പോഴും ഹൃദയം വല്ലാതെ കൊത്തികും ..
13 ഒരിക്കല്‍ അവള്‍ എന്നെ തിരിച്ചറിയും ,
ഞാന്‍ അവളെ അറിഞ്ഞതു പോലെ ..
ഒരിക്കല്‍ അവള്‍ എന്നെ സ്നേഹികും ,
ഞാന്‍ അവളെ സ്നേഹിച്ചത് പോലേ .
ഒരുപക്ഷേ അന്ന് എനിക്കു അവളെ സ്നേഹിക്കാന്‍ കഴിഞ്ഞെന്ന് വരിലാ ..
കാരണം ഒരു പൂവ് ഒരിക്കേല്‍ മാത്രമേ വിരിയൂ ..
“ഒരിക്കല്‍ മാത്രം
14 ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം ?
ഓര്‍മിക്കണം എന്ന വാക്കുമാത്രം
ഭ്രമമാണ് പ്രണയം
വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍കുന്ന
സ്ഫടിക സൌദം (മൂരുകന്‍ കട്ടകട ..രേണുക)
15 മറക്കാന്‍ കഴിഞ്ഞാലും എന്നെ നീ ഓര്‍ക്കും
വീണ്ടുമൊരിക്കല്‍ മാത്രം - കുറെ നിമിഷങ്ങളില്‍ മാത്രം ..
16 "അടരുവാന്‍ വയ്യ ..... നിന്‍ ഹൃദയത്തില്‍ നിന്നെനികേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്‍ ആത്മാവിന്‍ ആഴങ്ങളില്‍ വീണു പൊളിയുമ്പോഴാണെന്റെ സ്വര്‍ഗം
നിന്നില്‍ അടിയുന്നത്തീ നിത്യ സത്യം " (മധുസൂദനന്‍ നായര്‍ ദൈവത്തിന്റെ വികൃതികള്‍ )
18, പാവപ്പെട്ടവനായ ഞാന്‍ നിനക്ക്നെത് തരാന്‍ ?
ഇടയാനായിരുന്നെങ്കില്‍ ഒരാടിനെ തരാമായിരുന്നു .
വിവരം ഉള്ളവനായിരുന്നെങ്കില്‍ ചെയ്യേണ്ടത് ചെയ്യാമായിരുന്നു ..
പിന്നെ ഞാന്‍ നിനക്കെന്തു തരും ??
എന്റെ ഹൃദയം തരാം ...
19, അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
20, പഠിച്ചും കലഹിച്ചും പോരാടിയും പ്രണയിച്ചും
കഴിഞ്ഞു പോയൊരു കാലം...
പാതി വഴിയില് പിരിയേണ്ടി വന്ന
സൌഹൃദത്തിന്റെ ബാക്കി പത്രം...ഓട്ടോഗ്രാഫ്
അന്ന് നീ കുറിച്ചിട്ട വാക്കുകള്
എന്റെ നിശ്വാസത്തിന്റെ കാറ്റില്
ചുവന്ന മഴയായ് പെയ്യുകയാണിന്ന്..
കണ്ടതും അനുഭവിച്ചതും ചെയ്തതും മുഴുവന്
സന്തോഷത്തിന്റെ പാരതമ്യത്തിലുള്ള
കാര്യങ്ങളായിട്ടു കൂടി...
ഇന്നതോര്ക്കുമ്പോള് അറിയാതെ
എന്റെ കണ്ണ് നിറഞ്ഞു പോവുന്നതെന്താണ്....!!!!!
21,നിറം മങ്ങി തുടങ്ങിയ

3 അഭിപ്രായങ്ങൾ:
pranayam ath arinju thanne anubhavikkanam.
കൊള്ളാം
മനോഹരം 👍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ