Translate

2007, ഡിസംബർ 8, ശനിയാഴ്‌ച

പറഞ്ഞുകേട്ട കടങ്കഥകള്‍ (KadamKatha)

കടങ്കഥകള്‍ 



              ചോദ്യം ? : ഉത്തരം

1, ഞെട്ടില്ലാ വട്ടയില ? : പപ്പടം

2,അകത്തു രോമം പുറത്തിറച്ചി? : : മൂക്   
3, അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:വെറ്റില

4, അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കും
തുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? : കണ്‍പീലി


5, അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി ?: മുള

6, അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു നിര്‍ബന്തം : സാക്ഷ

7, അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാകും ?: കേമറ

8, അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളി നായരും കൂടി മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്നു ചെന്നു, കോല്‍പ്പുള്ളി നായരു കുത്തിപ്പുറത്താക്കി  ? :പുട്ട് 


9, അഞ്ചുവരും കുഞ്ഞുവരും ഗുഹകാണാന്‍ പോയി അഞ്ചുവരിങ്ങോട്ടും കുഞ്ഞുവരങ്ങോട്ടും പോയി :അഞ്ചു വിരലുകൊണ്ടു ഊണു കഴിക്കുക

  
10, അടി മുള്ള്‍ നടു കാട് തല പൂവ് ? : കൈതച്ച്ക്ക

 11, അടിക്കൊരുവെട്ടും നടുക്കൊരു കെട്ടും തലക്കൊരു ചവിട്ടും?; കൊയ്ത്തും      മെത്തിയും

12, അണിഞ്ഞാല്‍ എടുക്കാനാവാത വെള്ളീ താലി ? : കോലം

 13, അപ്പത്തിനുകൂടും അടിക്കുകൂടില്ല ? : ചുണ്ടുകള്‍   

 14, അമ്പലത്തിലുള്ള ചേംബകത്തിനു കൊമ്പില്ല  ? :കൊടിമരം

15, ആവശ്യക്കാരന്‍ വങ്ങുന്നില്ല....വാങ്ങുന്നവന്‍ അറിയുന്നില്ല..? : ശവപ്പെട്ടി

16, ആന കേറാ മല ആടു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി ?
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
 

17, അച്ഛന്‍ സുന്ദരസൂര്യന്‍ അമ്മസുന്ദര സമുദ്രം പക്ഷെ
അമ്മ തെട്ടാല്‍ മകന്‍ ആരാണത്? : തീ

 
18, അമ്മയെകുത്തി മകന്‍ മരിച്ചു? : തീപ്പെട്ടിക്കൊള്ളിള്‍

19, അമ്മ കറുമ്പി മോളു വെളുമ്പി മോളുടെ
മോളൊരു സുന്ദരിക്കോത ? : വെള്ളിലം


20, അമ്മത്തൊട്ടാലുംഅമ്മയേ തോട്ടാലും മകന്‍ ഇല്ല്യാതാവും ? : ഉപ്പ്

 
21, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? :   തീപ്പട്ടികൊള്ളികള്‍


22, ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും ചുറ്റി നടക്കും പിന്നെച്ചെന്നൊരു മുക്കിലിരിക്കും ? :ചൂല്‍
 

23, ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര? :   ചെരുപ്പ്‌

24,ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍, കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി ? : കഞ്ഞിതിളക്കുന്നത 

25, കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തിള്‍ ചത്തിരിക്കും ? : താക്കോല്‍

26, കാളകിടക്കും, കയറോടും ? : മത്തങ്ങ



27, കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും ? :കുട

28,, കറുത്ത പാറമേല്‍ വെളുത്ത വേര്‍?? : ആന


28, കറുപ്പാണ് എന്‍റെ നിറം...നീ എവിടെ പോയലും നിന്‍റെ കൂടെ ഞാനും വരും...? : നിഴല്‍


29, കൈപ്പടം പോലുള്ളോരില വിരിഞ്ഞു.... കൈവിരല്‍പ്പോലുള്ള കാവിരിഞ്ഞു ....
ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു...? :വെണ്ടയ്ക്ക
 

30, കൈയില്ല കാലില്ല, വാലുണ്ട് വയറുണ്ട്, നീരാടിപ്പോരുമ്പോള്‍ കൊല്ലും ഞാന്‍ നൂറാളെ..? :മീന്‍‌വല
 
31, മുറ്റത്തെ ചെപ്പിനടപ്പില്ല ? : കിണര്‍

32, മുകള്‍ പന്തല്‍ പോലെ, നടു വടി പോലെ, അടി പാറ പോലെ, എന്താണ്‍ അത് ? : ചേന.


33, മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല...വാലുണ്ട് വാനരനല്ല...നൂലുണ്ട് പട്ടമല്ല
? :ചക്ക

 
34, മൂക്കനും മൂക്കനും വേലികെട്ടി... അതിലൊരു മൂക്കന്റെ മൂക്കില്‍ ഒരോന്തുകേറി
വാതില്‍ സാക്ഷ ഇടുന്നതു 


35, ചെടിയിന്മേല്‍ കായ്, കായിന്മേല്‍ ?? : കൈതച്ചക്ക

36, ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്തല്‍ ഓടും ? :തോണ്ണി

37, രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം കൂടന്നൂരില്‍ഞാനാരെന്ന് പറഞ്ഞീടാമോ ? : കണ്ണട

38, ശാരി വള്ളി ശകുന്തള വള്ളി॥വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി  ? :തലമുടി
39, തട്ടില്‍ വെച്ചാല്‍ തണ്ടു കഥിക്കും അധികം വേണ്ട, കുറച്ചും വേണ്ട...? : ത്രാസ്

40, പെട്ടി പെട്ടകം...പണ്ടാരപ്പെട്ടകം...പെട്ടി തുറന്നാലെന്തു രസം...? :ചക്ക

41, പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ!!!? :പപ്പായ

42,പഞ്ചപാണ്ഡവര്‍ക്ക് അഞ്ചുപേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളൂ...? : കൈപ്പത്തി


43, എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല!!  ? :
നാണയം

44,എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്തും പോകും ? :തീ


45, എന്റെ പേരിന്റെയാദിയില്‍ പശുവിനെക്കണ്ടിട്ടു പേടിക്കല്ലേ...
അതൊന്നുമാറിനിന്നാല്‍ സര്‍ക്കസ് കൂടാരമായി. ഞാന്‍ കേവലം ധാന്യം.
എന്റെ പേരൊന്നു പറയാ ? :ഗോതമ്പ്  


46 വെളുപ്പുണ്ട് നിലാവല്ല, മധുരമുണ്ട് പഞ്ചസാരയല്ല, കണ്ണുകൊണ്ട് കാണാം, വായ കൊണ്ട് കുടിക്കാന്‍ വയ്യ..?: പുഞ്ചിരി

47 ഇന്നാള്‍ കുത്തിയ എന്റെ പുത്തന്‍ കിണറ്റില്‍ നോക്കിയപ്പോ നിറയെ വെള്ളപരാല്‍...?:അരി തിളക്കുന്നത്

48, ജീരകം പൊതിയാന്‍ ഇലയില്ല പക്ഷേ ആനയെ തളക്കാന്‍ തടിയുണ്ട് ? : :പുളിമരം 

 
49, നിത്യം കുളിക്കും ഞാന്‍..മഞ്ഞ നീരാടും ഞാന്‍.. പിന്നെ ഇരിക്കും ഞാന്‍ കാക്കയെ പോലെ ? : :അമ്മിക്കല്ല്

50,  നിവര്‍ത്തിയിട്ടൊരു പന്തിപ്പായി എടുത്തുമാറ്റാനൊക്കില്ല ? :: പാത (റോഡ് ) 

51, തിന്നില്ല കുടിക്കില്ല, തല്ലാതെതൊട്ട്‌ മിണ്ടുകയുമില്ല  ? :
ചേണ്ട

65 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

സംഭവം കൊള്ളാം.
ടെം‌പ്ലേറ്റിറ്റ് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അക്ഷരങ്ങളുടെ നിറം കണ്ണു ബള്‍ബാക്കുന്നു..:)

Unknown പറഞ്ഞു...

Very good and very difficult to read.increase font size please.Also, please change color of font.

Jayesh Menon പറഞ്ഞു...

Thank for suggestions
Font size increased

JEENA M M പറഞ്ഞു...

very useful to children. please add more.

Jayesh Menon പറഞ്ഞു...

നന്ദി സുഹ്യത്തെ

Jayesh Menon പറഞ്ഞു...

നന്ദി സുഹ്യത്തെ

Vinlit പറഞ്ഞു...

A lot of spelling mistake, please correct

Unknown പറഞ്ഞു...

Thank you

geetanjali പറഞ്ഞു...

thank u...valare nallathanu...ithuvare kelkatha kure kadamkadhakal ariyaan kazhinju.

Unknown പറഞ്ഞു...

Pokumbol randu perum kudea orumichu pokum verumbol orumichu verum

Unknown പറഞ്ഞു...

Pokumbol randu perum kudea orumichu pokum verumbol orumichu verum

അജ്ഞാതന്‍ പറഞ്ഞു...

Nice yaar...

Rajeev പറഞ്ഞു...

Odum Kuthira Chadum Kuthira Vellam Kandal Nilkkum Kuthira = Cheruppu

Unknown പറഞ്ഞു...

Adipoli yente lover nodu qst chothichu kalichu :)

ARUN CHAND പറഞ്ഞു...

Very nice.Plz add more....

അജ്ഞാതന്‍ പറഞ്ഞു...

very nice question ....

അജ്ഞാതന്‍ പറഞ്ഞു...

21, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? : Adakka (aracanut) allae answer

Unknown പറഞ്ഞു...

Animals answer kittunna kadamkathakal undo?

അജ്ഞാതന്‍ പറഞ്ഞു...

karutha parakku velutha veru --aana

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്

Unknown പറഞ്ഞു...

Vehicle answer varunna kadamkathakal undo

Sanjay Natarajan പറഞ്ഞു...

Superb iniyum kooduthal post cheyyu pleaseee...

Unknown പറഞ്ഞു...

Nallath

unknown പറഞ്ഞു...

interesting

Unknown പറഞ്ഞു...

Thanks

Unknown പറഞ്ഞു...

Ettukali,kuruvi,annan,moonga,kuyil,Kakka enniva answer aayi varunna kadamkadhakal undo

Unknown പറഞ്ഞു...

Ettukali,kuruvi,annan,moonga,kuyil,Kakka enniva answer aayi varunna kadamkadhakal undo

Unknown പറഞ്ഞു...

Good for kids

Unknown പറഞ്ഞു...

Veedu utharamaayi varunnathu

അജ്ഞാതന്‍ പറഞ്ഞു...

very good for kids

Unknown പറഞ്ഞു...

Nice usefull😊😊👼👼

abhinivesham aanungalodu പറഞ്ഞു...

Nizhal

Unknown പറഞ്ഞു...

puyayilund mayayililla
karayilund kadalililla

Unknown പറഞ്ഞു...

answer please

Unknown പറഞ്ഞു...

answer please

Unknown പറഞ്ഞു...

Please post related to house

Unknown പറഞ്ഞു...

Adym poyi kann doctre kanik

Unknown പറഞ്ഞു...

വളരെ ഉപകാരം

Unknown പറഞ്ഞു...

വളരെ നന്ദി

Unknown പറഞ്ഞു...

Yes..athannu pandu muthal...new gen ayappo mariyathavum��

Unknown പറഞ്ഞു...

thanxxxx

Unknown പറഞ്ഞു...

നല്ല സഹായകം ആയിരുന്നു
Thnks

Unknown പറഞ്ഞു...

akkare veetile thekkethodiyil chakkarakondoru thoonund thooninakathoru noolund nooluvalichal thenund
Ithinte uttharam ariyumo?

Unknown പറഞ്ഞു...

Nannayittund valare upakaramund 😊

അജ്ഞാതന്‍ പറഞ്ഞു...

Nice Proverbs. Hats off to your effort.

Unknown പറഞ്ഞു...

Thanks

Unknown പറഞ്ഞു...

Athannu correct..new generationil maariyathavum

Unknown പറഞ്ഞു...

Pwoli

Unknown പറഞ്ഞു...

akkare vilayil thekke thodiyil chakkara kondoru thoonu thooninakatthoru podu podinakathoru nuulu noolu valichal thenu utharamenthanu

Unknown പറഞ്ഞു...

HPa

Unknown പറഞ്ഞു...

Ittal pottum english mutta eth

vasantham പറഞ്ഞു...

വാലില്ലാത്തമ്മയ്ക്കു വാലുള്ള മക്കൾ - തവള
ഉറക്കമുണ്ട് കണ്ണടക്കില്ല - മീൻ

vasantham പറഞ്ഞു...

തെറ്റിപ്പൂവ്

Unknown പറഞ്ഞു...

Thottathil njan pacha markettil njan karupp vettil njan chuvappu aarannu njan

Unknown പറഞ്ഞു...

Thottathil njan pacha markettil njan karuppu vettil njan chuvappu aarannu njan

Unknown പറഞ്ഞു...

Nice

Unknown പറഞ്ഞു...

അമ്മ ചാടിച്ചാടി മകൾ നീന്തി
നീന്തി

Unknown പറഞ്ഞു...

മൂന്നു ചിറക്കുള്ള വവ്വാൽ
പറഞ്ഞു തരുവോ

Unknown പറഞ്ഞു...

അഅ

Unknown പറഞ്ഞു...

ഒരാൾ ഒരു വഴിയിലൂടെ നടന്ന് വരുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ വാച്ച് ഇല്ലായിരുന്നു. അദ്ദേഹത്തിന് സമയം അറിയണം. കുറച്ച് ദൂരം കൂടി നടന്നപ്പോൾ കുറെ ആളുകൾ ഓടുന്നു.
അയാൾ അതിൽ ഒരാളോട് സമയം എത്രയായി എന്ന് ചോദിച്ചു ?
അയാളോട് തന്നെ എന്തിനാണ് എല്ലാവരും ഓടുന്നത് എന്ന് ചോദിച്ചു. ?
രണ്ടിനും അയാൾ ഒരു ഉത്തരമാണ് പറഞ്ഞത് ?
എന്താണ് ഉത്തരം?

Unknown പറഞ്ഞു...

Urangum pakshe kannadaykkilla ennalle

Unknown പറഞ്ഞു...

Pulliyuduppittu thullikkalikkum pookal ennude changathi

അജ്ഞാതന്‍ പറഞ്ഞു...

അമ്മ ചാടിച്ചാടി മകൾ നീന്തിനീന്തി

Unknown പറഞ്ഞു...

Fan

അജ്ഞാതന്‍ പറഞ്ഞു...

,😌🔥