Translate

2007, ഡിസംബർ 8, ശനിയാഴ്‌ച

മാന്തളിരധരം കവിളുകളില്‍ ചെന്താമര വിടരും ദള സൌഭഗംകുളിരണിചോലകള്‍ നുണക്കുഴികള്‍ മധുമന്ദഹാസത്തിന്‍ വാണിനികള്‍ശംഖോടിടഞ്ഞ ദലതലമോ കൈകളോ ജലപുഷ്പ വളയങ്ങളോമാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍ നീലോല്പലങ്ങള്‍ നീര്‍മിഴികള്‍പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ കുളിര്‍നെറ്റി മുകരും ചാരുതകള്‍മഹേന്ദ്രനീല ദ്യുതി വിടര്‍ത്തും പൊന്‍ താഴമ്പൂമൊട്ടോ കണംകാലുകള്‍