1 ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു ....നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന ആ സൌഹൃദത്തിനു മുന്പില് ....സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം..."
12 കടലിലേ തിരകൾ കരയെ തട്ടി മാറ്റുമ്പോൾ,
വിട പറഞ്ഞകലുന്ന തിര,
വീണ്ടും കരയേ തേടി വരും,
പിരിയാൻ കഴിയാത മനസ്സുമായി നമ്മുടെ സൗഹൃദം പോലെ....
13. അടന്നു തീർന്ന വഴികളിൽ എതോ നിമിത്തം പോലെ
ഒരു നാൾ നിന്നെ കണ്ടുമുട്ടി.
എതോ നിമിഷത്തിൽ കാലം നമ്മേ സുഹൃത്തുക്കളാക്കി,
കൊഴിഞ്ഞു വീണ നിമിഷങ്ങളെ നോക്കി കണ്ണീർ പൊഴികുമ്പോഴും
ഓർമ്മകളിൽ നമ്മുടെ സൗഹൃധം വാടതെ നിൽക്കട്ടെ.
14, എന്റെ ജീവതത്തിലേക്ക് ഞാൻഅറിയാതെ ..

ഒരു ക്ഷണകത്തിന്റെ പിൻബലം പോലും ഇല്ലാതെ
എന്നിലേക്ക് വന്ന എന്റെ കൂട്ടുകാർ ..
കണ്ടും കാണാതെയും സൗഹൃദം പങ്കുവെച്ചു ..
ഇന്നും എന്റെ നിഴലായി ഞാൻ കാണുന്ന
ആ 7 നിറങ്ങൾ ..
"""" F.R.I.E.N.D .S """"""" .
എന്റെ കൂട്ടുകാർ ...
എന്നിലേക്ക് വന്ന എന്റെ കൂട്ടുകാർ ..
കണ്ടും കാണാതെയും സൗഹൃദം പങ്കുവെച്ചു ..
ഇന്നും എന്റെ നിഴലായി ഞാൻ കാണുന്ന
ആ 7 നിറങ്ങൾ ..
"""" F.R.I.E.N.D .S """"""" .
എന്റെ കൂട്ടുകാർ ...
3 അഭിപ്രായങ്ങൾ:
Gooood... super
സൂപ്പർ
സൂപ്പര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ