Translate

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഓണാശംസകള്‍ ( Few Malayalam Onam Greetings)








27, പോന്നോണാശംസകള്‍ ഈ ഓണക്കാലത്ത്, ഓണപ്പൂവുകള്ക്കൊപ്പം എന്റെ ചില സ്വപ്നങ്ങളും അങ്ങനെ വിടര്ന്നു നില്ല്ക്കും!!
ഓണത്തിനും കേരളത്തിനും എന്റെ എല്ലാ സുഹൃത്തുക്കള്ക്കും ഒരായിരം നന്ദി!!


28, തുമ്പപ്പൂവിലും ചിങ്ങനിലാവിലും പ്രകൃതി നന്മയുടെ പൂക്കളം വരയ്ക്കുമ്പോള്‍, നൂറായിരം വര്‍ണപുഷ്പങ്ങള്‍ കൊണ്ട് പൂക്കളമൊരുക്കി ചിങ്ങ പുലരിയില്‍ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍


29, മാവേലിയുടെ മണ്ണിനും മലയാളിയു ടെ മനസ്സിനും മധുരം നിറയ്കുന്ന ഓർമ്മകളുമായി ഒരു ഓണക്കാലം കൂടി...എന്‍റെ ഹൃദ്ധ്യം  നിറഞ്ഞ  ഓണാശംസകള്‍



30, ഇന്ന് ഉത്രാടം.
. ഉത്രട പാചിലിൽ നിറഞ്ഞ
ഓണാശംസകൾ!!!!!




31, ഓർത്തിരിക്കാൻ....ഓമനിക്കാൻ....

ഒരു ഓണകാലം കൂടി....ഓടി യെത്തി....
ഒത്തിരി സ്നെഹതോടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

32, കേരളീയ തനിമ തൊട്ടുണർത്തുന്ന, മലയാളികളുടെ ഹൃദയതേ പൂക്കാലം കൊണ്ടു തീർക്കുന്ന, നാവിൽ രുചിയേറിയ വിഭവങ്ങളുമായി ഇതാ ഒരു ഓണം. നമുക്ക്‌ ഈ പൊന്നോണതെ വരവേൽകാം. ഹാപ്പി ഓണം.. ഓണാശംസകൾ

33, അത്തം മുറ്റത്തെത്തിയ കണ്ടോ

പത്താം നാളില്‍ തിരുവോണം
ഒത്തു കളിക്കാം ഊഞ്ഞാലാടാ-
മെത്തീ നല്ലൊരു പൊന്നോണം..
" ഓണാശംസകള്‍"




34, അത്തം മുതൽ തിരു വോണം വ രെ

തുംബ പൂവി നെ കണികണ്ടുണർന്നു മാ വേലി യെ
വര വേൽകാൻ ആർപ്പുവിളിയുമായി,
തൂശനിലയിൽ തുംബ ചോറും,
ഊഞ്ഞാലും കൊണ്ടും വീണ്ടും ഒരു പൊന്നോണം
ഹൃദയം നിറഞ്ഞ ഓണാശംസകൾ

35, 
പാടവരമ്പത്തൂടെയും, തൊടിയിലും അലഞ്ഞ മുക്കുറ്റിയും തുമ്പയും കണാന്തളിയും പറിച്ചു നടന്ന കാലം...
കുട്ടികള് ചേര്ന്നുള്ള ഓണക്കളികള്.. കുമ്മാട്ടിക്കളി.. മരത്തിൽ ഊഞ്ഞാലിട്ട്‌
അങ്ങനെയങ്ങനെ ഒരുപാട്... ഹൃദ്യമായ ഓര്മ്മകള്
മാത്രമാണ്
മരിക്കാതെ ഇന്നും മനസ്സിലവശേഷിക്കുന്നത്... ...ആ
നല്ല നാളുകള് ഇനിയും പൂവിടട്ടെ..
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ***




36, പൂനിലവില്ലെങ്കിലും... മാവേലി ഇല്ലെങ്കിലും ഒർമ്മകളിൽ കെട്ടു പരിചയിച്ച... സമ്പൽ സമൃധവും, സ്നെഹ സമ്പൂർണ്ണവുമായിരുന്ന ആ നല്ല മാവേലി കാലതിന്റെ.. ഓർമ്മകൾ പൂതുലഞ്ഞു നിൽക്കുന്നുണ്ടാവണം....... എന്നും. ന മ്മെ നന്മയിലേക്കു നയിക്കാൻ ആ ഒർമ്മകൾക്കു കഴിയട്ടെ. മധുരം നിറയ്കുന്ന ഓർമ്മകളുമായി ഒരു ഓണക്കാലം കൂടി... ഓണാശംസകൾ


ഐശ്വര്യത്തിന്റെ
യും സമൃദ്ധിയുടെയും പ്രതീക്ഷനൽകുന്ന
പൊന്നോണക്കാലം........ ഓണാശംസകൾ

 Malayalam Onam Greetings sms onasamsakal malayalam