അറിഞ്ഞിരുന്നില്ല എന്‍റെ പ്രണയത്തെ ഇന്നു നീ..
അറിഞ്ഞിരുന്നില്ല എന്‍റെ ദുഖം ഇന്നു നീ.....
നിലാവിന്‍ നിഴല്‍ നീക്കി പകല്‍ എനിക്കായ്തോഴീ പുനര്‍ജനിച്ചു
ഇലകള്‍ പൊഴിയുമാ മറച്ചുവട്ടില്‍ നിന്നെയും കാത്തു ഞാന്‍ നിന്നനേരം..
ഒരു കുളിര്‍ കാറ്റുപോല്‍ എന്‍ അരികില്‍ വന്നു നീ
എന്‍ മിഴികള്‍ മൂടിയതോര്‍മയിലെ ........
ഒരു കൊച്ചു മുകുളമായ് എന്‍റെ സ്വപ്നത്തില്‍ വന്നു നീ
ഇന്നൊരുമോഹമായ് വിറിഞ്ഞിരിപ്പു.....
നീ ആരികില്‍ ഇല്ലെങ്കില്‍ എന്‍ മോഹങ്ങള്‍
ഓര്‍മകളായ് എനന്തരാത്മാവില്‍ വാടി വീഴുനൂ...
അറിഞ്ഞില്ല നീ ഇന്നുമെന്നെ അറിഞ്ഞിരുന്നില്ല..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ