Ĵaÿesħ MēnŏŊ
പഴഞ്ചൊല്ലുകള്‍, പറഞ്ഞുകേട്ട കടങ്കഥകള്‍, നാട്ടു വൈദ്യം, ഓണാശംസകള്‍, നമ്പൂരി ഫലിതങ്ങള്‍,
Translate
2014, മേയ് 5, തിങ്കളാഴ്ച
മനസ്സ്
ചഞ്ചലമായ മനസ്സ്.
ഇളം കാറ്റിൽ താളം തുള്ളുന്ന പൊഴിഞ്ഞ ഇല പോലെ എൻ മനം
ഞെട്ടറ്റുവീഴു പൊഴും,
ഇളം തെന്നലാം ഓർമ്മകളിലൂടെ പാറി
പാറി പറന്ന് എല്ലാം മറന്ന്.
പതിയേ പതിച്ചലിഞൊടുങ്ങുന്നു
പ്രകൃതിയാം നഗ്നയാഥാർത്ത്യ് ചൂടിൽ.
ജയേഷ
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)